ഈ കാൾ വന്നോ…പണം നഷ്ടപ്പെടുന്നതിന് മുമ്പ് ശ്രമിക്കുക.

to catch audience
Stay Away From Online Cheating

ഇന്ന് മെബൈൽ വഴി പണം നഷ്ടപ്പെടുന്നത് അധികരിച്ചിരിക്കുന്നു. പല രൂപത്തിലുള്ള തടിപ്പുകൾ. നഷ്ടപ്പെടുന്നത് ലക്ഷങ്ങൾ ചിലപ്പോൾ ജീവിതവും.

പല രൂപത്തിലാണ് തട്ടിപ്പുകൾ. ചിലപ്പോൾ Income Tax ൽ നിന്നാണ് എന്ന് വരെ പറഞ്ഞ് ഫോൺ വിളി ആയിരിക്കും. ചോദിക്കുന്നത്ത് ബാങ്ക്ന്റെ പിൻ നമ്പർ ,പാസ് വേഡ് അല്ലെങ്കിൽ മറ്റെന്തെങ്കിലും വിവരങ്ങൾ ഇമെയിൽ വഴിയും ഇത് വരുന്നുണ്ട്.

മനസ്സിലാക്കേണ്ടത്.. Income Tax ന്റെ വെബ് പോർട്ടലിൽ കയറിയാൽ ആദ്യം തന്നെ കാണുന്ന Interface ഇത്തരം വിവരങ്ങൾ ഒരിക്കലും ഇൻകം ടാക്സ് ഓഫീസിൽ നിന്ന് ചോദിക്കുകയില്ല, ആരെങ്കിലും ചോദിക്കുകയാണെങ്കിൽ ജാഗ്രത പാലിക്കുക.ഇൻകം ടാക്സിൽ നിന്നല്ല

ഒരു സംഭവം കൂടി ഓർമപ്പെടുത്തുന്നു. വെസ്റ്റ് ബംഗാളിലെ പാമ്പാട്ടികൾ താമസിക്കുന്ന ശാംസി എന്ന കുഗ്രാമത്തിൽ ഒരാൾക്ക് സംഭവിച്ചതാണ്. അദ്ദേഹത്തിന് പോലീസിൽ നിന്ന് നോട്ടീസ് വരുന്നു. കർണ്ണാടക പോലീസിൽ നിന്നാണ് എന്റെ ഓർമ. അവിടത്തെ ദാഇ മുഈനി എനിക്ക് വിളിച്ചു. കിട്ടിയ വിവരം അനുസരിച്ച് പോലീസ് സ്റ്റേഷനും ഓഫീസറുടെ നമ്പറും കണ്ടെത്തി. വിളിച്ചു. എന്താണ് fact എന്ന് ചോദിച്ചു.

അദ്ദേഹം പറഞ്ഞത് , ഈ ഗ്രാമീണന്റെ അകൗണ്ടിലേക്ക് മറ്റൊരാളുടെ അക്കൗണ്ടിൽ നിന്ന് പണം പിടിച്ചെടുത്തിട്ടുണ്ട്. ( ഗവൺമെന്റ പണം കൊടുക്കുന്നത് കൊണ്ട് എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടാവും) ഈ പാവം മനുഷ്യൻ ഒന്നും അറിഞ്ഞിട്ടില്ല. പണം നഷ്ടപ്പെട്ടയാൾക്ക് സംഭവിച്ചത് അദ്ദേഹത്തിന്റെ ഫോണിലേക്ക് എന്തോ ഓഫർ എന്ന് പറഞ്ഞ് ഒരു ലിങ്ക് വന്നു. അതു ഓപ്പൺ ആക്കി വിവരങ്ങൾ ചേർത്ത് OK കൊടുത്തു. അക്കൗണ്ടിൽ നിന്ന് വലിയ പണം നഷ്ടമായി. പണം പോയത് ഈ ഗ്രാമ നിവാസിയുടെ അക്കൗണ്ടിലേക്ക്.പിന്നീട് നോക്കിയപ്പോൾ അതിൽ ബാലൻസ് ഇല്ല താനും. മറ്റൊരാൾ ഇതിന് പിന്നിൽ കളിച്ചു , ക്യാശ് കട്ട് മുങ്ങി. പെട്ടത് പാവങ്ങൾ.

ശ്രദ്ധിക്കുക.. ബാങ്ക് വിവരങ്ങൾ വ്യക്തിവിവരങ്ങൾ ചോദിച്ച് വരുന്ന ലിങ്കുകളും ഫോൺ കോളുകളും ജാഗ്രതയോടെ കൈകാര്യം ചെയ്യുക.

YouTube Channel Link: https://youtube.com/c/AdvSahadSaqafi

I am Adv Sahaa Saqafi, legal prectitionor, legal secratary of Thaiba Garden West Bengal and a social activist

Leave a reply:

Your email address will not be published.

Site Footer