നിങ്ങളുടെ അറിവിലായ്മ കൊണ്ട് എന്തെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുമോ?

ഇവിടെ നാം മനസ്സിലാക്കേണ്ടത് നിയമം അറിഞ്ഞിരിക്കൽ ഒരോ പൗരന്റെയും കടമയാണ്. Ignorance of Law is Not An Excuse എന്ന ഒരു തത്വം ഉണ്ട്. ഇത് ഒരു ലാറ്റിൻ ഉപയോഗമാണ്. അറിവില്ലായ്മ നിയമത്തിന്റെ മുന്നിൽ ഒരു ഒഴിവ് കഴിവ് അല്ല എന്ന്. ട്രാഫിക്ക് സിഗ്നലിൽ ചുവപ്പ് കത്തിയാൽ വാഹനം നിർത്തണം എന്ന് അറിയാത്ത ഒരു വ്യക്തി വാഹനം ഓടിച്ച് പോയാൽ അത് തീർത്തും കുറ്റകരമാണ്. എന്റെ അറിവില്ലായ്മ കൊണ്ട് പറ്റി പോയതാണ് എന്ന് പറഞ്ഞത് കൊണ്ട് അദ്ദേഹം രക്ഷപ്പെടില്ല.

I am Adv Sahaa Saqafi, legal prectitionor, legal secratary of Thaiba Garden West Bengal and a social activist

Leave a reply:

Your email address will not be published.

Site Footer